Post Category
ദര്‍ഘാസ് ക്ഷണിച്ചു
പീരുമേട് താലൂക്ക് ആശുപത്രി ലാബിലേക്കാവശ്യമായ നെഫെലോമെട്രി അനലൈസര്‍ എന്ന ഉപകരണം വിതരണം ചെയ്യുന്നതിന് അംഗീക്യത സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ വിതരണക്കാരില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ വണ്ടിപ്പെരിയാര്‍ സാമൂഹാകാരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫെബ്രുവരി 22 ന് ഉച്ചക്ക് 2.30 ന് മുമ്പായി പൂരിപ്പിച്ച ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് വൈകിട്ട് മൂന്ന് മണിക്ക് ദര്‍ഘാസ് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 253456.
date
- Log in to post comments