Post Category
ആർ.ടി.എ യോഗം മാർച്ച് നാലിന്
തിരുവനന്തപുരം റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ)യുടെ അടുത്ത യോഗം മാർച്ച് 4ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 10.30നാണ് യോഗം ആരംഭിക്കുന്നത്.
date
- Log in to post comments