Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 131 (കഞ്ഞൂര്‍ ഗേറ്റ്) ഫെബ്രുവരി 21-ന് രാവിലെ എട്ട് മുതല്‍ 24-ന് വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 128 (കവല ഗേറ്റ്) അല്ലെങ്കില്‍ ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍.ടി.പി.സി ഗേറ്റ്) വഴി പോകണം.

date