Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ആര്യാട് ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ 156 അങ്കണവാടികളിലേക്ക് പ്രീസികുള്‍ സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍  ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും.  
ഫോണ്‍ : 9447520803
 

date