Skip to main content

സ്റ്റോക്ക് ക്ലിയറന്‍സ് മേള

ആലപ്പുഴ: ജില്ല ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ഫെബ്രുവരി 20 മുതല്‍ 29 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ വമ്പിച്ച സ്റ്റോക്ക് ക്ലിയറന്‍സ് വിപണന മേള നടത്തുന്നു. കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റ് കൂടാതെ 20-60 ശതമാനം വരെ വിലക്കിഴിവും ലഭ്യമാണ്. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ നാല് വരെ.

date