Skip to main content

ആലുവ താലൂക്ക് സർട്ടിഫിക്കറ്റ് അദാലത്ത് 18, 19 തീയതികളിൽ

കാക്കനാട്: പ്രളയത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകളും രേഖകളും വീണ്ടെടുക്കുന്നതിന് ആലുവ താലൂക്കിൽ സെപ്റ്റംബർ 18, 19 തീയതികളിൽ സർട്ടിഫിക്കറ്റ് അദാലത്ത് നടത്തുമെന്ന് അക്ഷയ & ഐ.ടി. മിഷൻ ജില്ലാ പ്രോജക്ട് മാനേജർ എൻ.എസ്.അജിഷ അറിയിച്ചു.  18 ന് ആലുവ ദേശം ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിലും 19 ന് അങ്കമാലി സി.എസ്.എ. ഓഡിറ്റോറിയത്തിലും രാവിലെ 10 മുതലാണ് അദാലത്ത്.

date