Post Category
ലേലം
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോര്‍ (427.55 ച.മീ) ഒന്നാം നില (343.35 ച.മി) എന്നിവ ബേസ്മെന്റ് ഉള്‍പ്പടെ പൊളിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് ഫെബ്രുവരി 28 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ ലേലം നടത്തും ഫോണ്‍ 0474 2795198, 2793446.
date
- Log in to post comments