Skip to main content

ദര്‍ഘാസ്

പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ പ്രിന്റഡ് ഫോമുകള്‍-രജിസ്റ്ററുകള്‍, കേസ്ഷീറ്റ്, കവറുകള്‍, പേപ്പറുകള്‍, ഇ-ഹെല്‍ത്ത് ഐറ്റംസ്, ഫ്‌ളോര്‍ ക്ലീനിംഗ്, ടോയ്ലറ്റ് ക്ലീനിംഗ്, ഹാന്‍ഡ് വാഷ് എന്നിവ വിതരണം ചെയ്യുന്നതിനും ഓക്സിജന്‍ സിലിണ്ടറുകള്‍ റീഫില്ലിംഗ് ചെയ്യുന്നതിനും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. അവസാന തീയതി : മാര്‍ച്ച് ആറ്. ഫോണ്‍ : 0475 2222702, 2228702 .

date