Skip to main content

ടെന്‍ഡര്‍

കായംകുളം താലൂക്കാശുപത്രിയിലേക്ക് അച്ചടിച്ച ഫോമുകള്‍ - രജിസ്റ്ററുകള്‍, ലാബ് റീ ഏജന്റുകള്‍, കണ്‍സ്യൂമബിളുകള്‍ എന്നിവ വിതരണംചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സ്വിവജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയിന്റനന്‍സിനും ടെണ്ടര്‍ നല്‍കാം. അവസാന തീയതി : ഫെബ്രുവരി 28. ഫോണ്‍ : 0479 2447274.

date