Post Category
എം എസ് എം ഇ ക്ലിനിക് 27ന്
ജില്ലാ വ്യവസായ കേന്ദ്രത്തില്‍ എം എസ് എം ഇ ക്ലിന്ക് ഫെബ്രുവരി 27 ന്. എം എസ് എം ഇ യൂണിറ്റ് നടത്തുന്ന സംരംഭകര്‍നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബാങ്കിങ്, ഡി പി ആര്‍ പ്രിപ്പറേഷന്‍, മാര്‍ക്കറ്റിങ്, എക്‌സ്‌പോര്‍ട്ട്, കണ്‍സന്റ്‌സ് ആന്റ് ലൈസന്‍സ്, ജി എസ് ടി, ടെക്‌നോളജി ആന്റ് ഫുഡ് പ്രോസസിംഗ് മേഖലകളിലെ വിദഗ്ദ്ധരുള്‍പ്പെടുന്ന പാനലില്‍ മറുപടി ലഭിക്കുന്നതിന് അവസരമുണ്ട്. ഫോണ്‍ - 9446675700, 9446365147.
date
- Log in to post comments