Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

        കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2014-15 മുതൽ 2019-2020 അധ്യയന വർഷം വരെ അഡ്മിഷൻ എടുത്ത വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് വാങ്ങാത്തവർ മാർച്ച് 23നു മുൻപായി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്gckulnta@gmail.com, 9188900164

പി.എൻ.എക്‌സ്. 854/2024

date