Post Category
ചുരുക്കപ്പട്ടിക
വനം വകുപ്പില്‍ ബീറ്റ് ഫോറസ്ട് ഓഫീസര്‍ ( ഫസ്റ്റ് എന്‍ സി എ ധീവര ) (കാറ്റഗറി നം. 557/2022), ബീറ്റ് ഫോറസ്ട് ഓഫീസര്‍ - പാര്‍ട്ട്-1 (നേരിട്ടുള്ള നിയമനം) കാറ്റഗറി നം 027/2022), ബീറ്റ് ഫോറസ്ട് ഓഫീസര്‍ പാര്‍ട്ട്-2 (തസ്തികമാറ്റം മുഖേന ഡിപ്പോ വാച്ചേഴ്‌സ്, റിസര്‍വ് വാച്ചേഴ്‌സ്, ട്രൈബല്‍ വാച്ചേഴ്‌സ്) (കാറ്റഗറി നം 029/2022), ബീറ്റ് ഫോറസ്ട് ഓഫീസര്‍ പാര്‍ട്ട്-2 (തസ്തികമാറ്റം മുഖേന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരില്‍ നിന്നും) (കാറ്റഗറി നം 030/2022) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി.
date
- Log in to post comments