Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. എം ബി ബി എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗര്‍ഥികള്‍ മാര്‍ച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :0484 2312944.

date