Post Category
കുടിവെള്ളം വിതരണം മുടങ്ങും
നാഷണല്‍ ഹൈവെ വികസന പ്രവൃത്തികളുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ വിതരണ പൈപ്പുകളുടെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 27, 28 തീയതികളില്‍ കാസര്‍കോട് നഗരസഭ, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെടും.
date
- Log in to post comments