Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

അസാപ് കേരളയില്‍ സൗജന്യ തൊഴില്‍പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ബ്യൂട്ടി തെറപ്പിസ്റ്റ്, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവയാണ് കോഴ്‌സുകള്‍. പ്രായപരിധി 18-45. ഒരാള്‍ക്ക് ഒരു കോഴ്‌സ്മാത്രം തിരഞ്ഞെടുക്കാം. കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയുന്ന 30 പേര്‍ക്കാണ് അവസരം. രജിസ്റ്ററേഷന്‍ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSceBobhbE7Mv6xQhUH5fdZj2hpFLCE4N0J2h37lUBtViqQd1Q/viewform?usp=sf_link ഫോണ്‍ : 9961960581, 7356517834.

date