Skip to main content

ടെന്‍ഡര്‍

ചിറക്കര ഗ്രാമപഞ്ചായത്തിലെ മേലേ വീട്ടില്‍ ചെറുവള്ളിപ്പണയില്‍ ബാലശാസ്താക്ഷേത്രം- കൊച്ചു കാട്ടഴികം ഏലാ റോഡ് എന്ന പ്രവൃത്തിക്ക് ഇ -ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി : മാര്‍ച്ച് ഏഴ് വിവരങ്ങള്‍ക്ക് www.lsg.kerala.gov.in, www.etenders.kerala.gov.in ഫോണ്‍ 0474 2592232.

date