Skip to main content

നാടന്‍മത്സ്യ പുനര്‍ജീവന പദ്ധതി

ശാസ്താംകോട്ട തടാകത്തില്‍ നാടന്‍ മത്സ്യപുനര്‍ജീവന പദ്ധതിക്ക് തുടക്കം. തടാകത്തില്‍ മഞ്ഞക്കൂരി മത്സ്യങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത അദ്ധ്യക്ഷയായി. കുഫോസ് (കേരള യൂണിവെഴ്‌സിറ്റി ഫോര്‍ ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ്) ആണ് പദ്ധതി നടപ്പിലാക്കുന്നത്

date