Post Category
തേക്ക്തടി ചില്ലറ വില്പന
ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തെന്മല സര്‍ക്കാര്‍ തടി ഡിപ്പോയില്‍ മാര്‍ച്ച് 15 മുതല്‍. വീട് നിര്‍മിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാന്‍, അനുമതി, സ്കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും പാന്‍കാര്‍ഡുമായി എത്തണം. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ വില്പന നടക്കും. 5 ക്യൂ. മീറ്റര്‍ വരെ തേക്കുതടി വാങ്ങാം.
date
- Log in to post comments