Skip to main content

തീയതി ദീര്‍ഘിപ്പിച്ചു

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ പി ജി ഡി സി എ, ഡി ഡി റ്റി ഒ എ, ഡി സി എ, സി സി എല്‍ ഐ എസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 11 വരെ നീട്ടി. . ഫോണ്‍ 9447488348.

date