Post Category
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ഒഴിവ്
വാണിയംകുളം ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡുകളിലെ ഓരോ സീറ്റുകളിലെ ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അതിന്റെ പകര്‍പ്പുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ഫീസ് - ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍-1210 രൂപ, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി 900) സഹിതം സെപ്റ്റംബര്‍ 22 രാവിലെ 10 ന് രക്ഷിതാവിനോടൊപ്പം എത്തണം. ഫോണ്‍ - 9495033442.
date
- Log in to post comments