Skip to main content

സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കെട്ടിടം ഉദ്ഘാടനം

കേരള ആരോഗ്യസർവ്വകലാശാലയുടെ ഓഫ് ക്യാംപസ് സെന്ററായ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് 4 ന് വൈകിട്ട്  4.30 ന് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സർവ്വകലാശാലാ വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മൽ സന്നിഹിതനായിരിക്കും.

പി.എൻ.എക്‌സ്. 970/2024

date