Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന സര്‍ട്ടിഫൈഡ് 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ട്രെയിനിങ് ലൊക്കേഷന്‍: അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 6282095334, 8078069622. 9495999680
date
- Log in to post comments