Skip to main content

ജില്ല വികസനസമിതി യോഗം: 29ന് 

ആലപ്പുഴ: ജില്ലയിലെ  പദ്ധതി പ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ഈ മാസത്തെ വികസന സമിതിയോഗം സെപ്റ്റംബർ 29ന് രാവിലെ 11ന് ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്  കോൺഫറൻസ് ഹാളിൽ നടക്കും. മുന്നൊരുക്കയോഗം അന്നേദിവസം രാവിലെ 10.30ന് ചേരും. 

 

date