Post Category
കുഴല്‍കിണര്‍ ഫ്‌ളഷ് ചെയ്ത് കൊടുക്കും
ഭൂജല വകുപ്പിന്റെ റിഗ്ഗ് ഉപയോഗിച്ച് കുഴല്‍ കിണറുകള്‍ ഫ്‌ളഷ് ചെയ്ത് കൊടുക്കും. 5,515 രൂപയാണ് ഫ്‌ളഷ് ചെയ്യുന്നതിനുള്ള ചെലവ്. കുഴല്‍ കിണറിന്റെ കാര്യക്ഷമതയും വെത്തിന്റെ ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനാണ് ഫ്‌ളഷ് ചെയ്യുന്നത്. പത്ത് വര്‍ഷത്തിലൊരിക്കലാണ് ഇത് ചെയ്യുന്നത്. വിശദ വിവരങ്ങള്‍ ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2709892, 9495722284.
date
- Log in to post comments