Skip to main content

ഏകദിന ശില്‍പശാല നടത്തി

 

                പുത്തൂര്‍വയല്‍ ലീഡ് ബാങ്കും ആര്‍.സിറ്റിയും സംയുക്തമായി ചെറുകിട സംരംഭകര്‍ക്കുള്ള എം.എസ്.എം.ഇ, മുദ്ര ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.  ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.   വിവിധ ഉദേ്യാഗസ്ഥര്‍ സ്‌കീമുകളെ കുറിച്ച് സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

date