Skip to main content

അവലോകനയോഗം ഇന്ന് (മാര്‍ച്ച് 16ന്)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ തിരെഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രചരണ സാമഗ്രികളുടെ നിരക്കുകള്‍ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന് ( മാര്‍ച്ച് 16) വൈകിട്ട് അഞ്ചിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.

date