Skip to main content

കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം മന്ത്രി ഇന്ന് (മാര്‍ച്ച് 16) ഉദ്ഘാടനം ചെയ്യും

കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ബഹുനിലകെട്ടിടത്തിന്റെ നിര്‍മാണോദ്ഘാനം ഇന്ന് (മാര്‍ച്ച് 16) രാവിലെ 11 ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. 11.70 കോടി രൂപ ചിലവഴിച്ചാണ് നിര്‍മാണം. ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍, എ. ഡി. എം സി. എസ്. അനില്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date