Skip to main content

ക്വട്ടേഷന്‍

സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലേക്ക് ഐ സി യു ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി മാര്‍ച്ച് 21.. ഫോണ്‍ 0474 2752700.

date