Skip to main content

സിറ്റിങ് ഇന്ന്(മാര്‍ച്ച് 16)

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഇന്ന് (മാര്‍ച്ച് 16) രാവിലെ 10 മുതല്‍ കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്‌വരണം. ഫോണ്‍- 9746822396, 7025491386, 0474 2766843, 2950183.

date