Skip to main content

പുരയിടലേലം

കൊല്ലം താലൂക്കിലെ തൃക്കോവില്‍വട്ടം വില്ലേജില്‍ 21438 തണ്ടപ്പെരില്‍ ബ്ലോക്ക് നമ്പര്‍ 22 - ല്‍ സര്‍വ്വെ നമ്പര്‍ 393/5-4 ല്‍പ്പെട്ട 02.02 ആര്‍സ് പുരയിടം മേയ് 23-ന് രാവിലെ 11 ന് തൃക്കോവില്‍വട്ടം വില്ലേജോഫീസില്‍ ലേലം ചെയ്യും. ഫോണ്‍:0474 2953736.

date