Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബ്യൂട്ടീഷന്‍ (30ദിവസം), പരിശീലനത്തിന് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ട്രെയിനിങും ഭക്ഷണവും സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായ. ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിന്‍- 691571. വിലാസത്തില്‍ അയക്കണം. ഫോണ്‍ 0474-2537141, 9495245002.

date