Skip to main content

അറിയിപ്പ്

നാഷണല്‍ ആയുഷ് മിഷന്‍ വിവധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തില്‍ മാര്‍ച്ച് 18 മുതല്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും, എഴുത്ത് പരീക്ഷയും മാറ്റി. പുതുക്കിയ തീയതികള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക് : www.nam.kerala.gov.in ഫോണ്‍: 0471 2474550.

date