Skip to main content

വാഹനം വാടകയ്ക്ക് നല്‍കാം

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് ടാക്‌സി വാഹനം ഡ്രൈവര്‍ സഹിതം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി - മാര്‍ച്ച് 21. ഫോണ്‍ - 0474 2748395. 9188127002.

date