Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

                കൃഷി വകുപ്പ് ജില്ലയിലെ പനമരം, മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി ബ്ലോക്കുകളില്‍ നടത്തിയ 82 കാര്‍ഷിക മാര്‍ക്കറ്റുകളുടെ കണക്കുകള്‍ പരിശോധന നടത്തി നല്‍കുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 11ന് രാവിലെ 11 വരെ പ്രന്‍സിപ്പല്‍ കൃഷി ഓഫീസില്‍ സ്വീകരിക്കും.  ക്വട്ടേഷനുകള്‍ ഡിസംബര്‍ 12ന് ഉച്ചയ്ക്ക് 12ന് തുറക്കും.  ഫോണ്‍ 04936 202508.

date