Skip to main content

ട്രേഡ് ടെസ്റ്റ് ഒക്ടോബര്‍ ഒന്നു മുതല്‍

എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് ജൂലൈ 2018 ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പ്രാക്ടിക്കല്‍ ,തീയറി പരീക്ഷകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 17വരെ നടത്തും. വിശദ ടൈംടേബിള്‍ det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ public notification എന്ന ലിങ്കില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 04868 272216.

date