Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കുണ്ടറ എക്സ്റ്റെന്‍ഷന്‍ സെന്ററില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി സി എ) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്ലസ് ടു. വിവരങ്ങള്‍ക്ക് : 8547005090,8281276715, 9496013746.

date