Skip to main content

അറിയിപ്പ്

വാര്‍ഷിക സ്റ്റോക്കെടുപ്പ് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്നതിനാല്‍ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഇരുദിനങ്ങളിലും ഉണ്ടാകില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

date