Skip to main content

ക്വട്ടേഷന്‍

ജില്ലാ വ്യവസായ കേന്ദ്രത്തിലേയ്ക്ക് ഒരു മാസം 2000 കിലോമീറ്റര്‍ ഓടാന്‍ ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് നല്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് വൈകിട്ട് മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നല്‍കണം. ഫോണ്‍:0474-2748395, 9188127002

date