Skip to main content

ജില്ലാ വികസന സമിതി യോഗം 29ന്

 

ഇടുക്കി ജില്ലാ വികസന സമിതിയുടെ യോഗം സെപ്തംബര്‍ 29ന് രാവിലെ 11മണിക്ക് കക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

date