Post Category
ഭരണഘടനാ ദിനം ആചരിച്ചു
സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാചരണ ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുത്തു. നവംബര്‍ 26 അവധിയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്നലെ (നവംബര്‍ 27) ഭരണഘടനാ ദിനം ആചരിച്ചത്.
പി.എന്‍.എക്‌സ്.5037/17
date
- Log in to post comments