Skip to main content

ജില്ലയില്‍ ഇലക്ഷന്‍ നിരീക്ഷണത്തിനായി ഒബ്‌സര്‍വര്‍മാര്‍

ജില്ലയില്‍ ഇലക്ഷന്‍ നിരീക്ഷണ ചുമതലകള്‍ നിര്‍വഹിക്കാന്‍ മൂന്ന് ഒബ്‌സര്‍മാര്‍. അരവിന്ദ് പാല്‍ സിംഗ് സാന്തുവാണ് ജില്ലയിലെ ജനറല്‍ ഒബ്‌സര്‍വര്‍.എച്ച് .റാംതെല്ഗിലിയാന പൊലിസ് ഒബ്‌സര്‍വരുടേയും വെങ്കടേഷ് ബാബു എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വരുടേയും ചുമതല വഹിക്കും

date