Skip to main content

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോഴ്സുകളാരംഭിക്കുന്നു. “ABC’s of AI” എന്ന പേരിൽ നടത്തുന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കുന്നതിന് https://ihrd.ac.in/index.php/ai-intro1 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 15 മുതൽ 19 വരെയാണ് ഓൺലൈൻ കോഴ്സ്. ഫീസ് 250 രൂപ.

പി.എൻ.എക്സ്. 1335/2024

 

date