Skip to main content
ഭരണഘടനദിനാചരണത്തിന്റെ ഭാഗമായി കളക്ട്രേറ്റ് ജീവനക്കാര്‍ ഭരണഘടന പ്രതിജ്ഞയെടുത്തു

ഭരണഘടനദിനാചരണം

 

കാക്കനാട്:  ഭരണഘടനദിനാചരണത്തിന്റെ ഭാഗമായി കളക്ട്രേറ്റ് ജീവനക്കാര്‍ ഭരണഘടന പ്രതിജ്ഞയെടുത്തു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസ് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. 

date