Skip to main content

ഹജ്ജ് അപേക്ഷ

 

കാക്കനാട്:  2018 ഹജ്ജിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം. രേഖകള്‍ സഹിതം ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം.

date