Post Category
വിഷ ചികില്‍സ നല്‍കും
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി ക്യാമ്പസിലെ അഗദതന്ത്രവിഭാഗത്തില്‍ ചിലന്തിവിഷത്തിന് ഗവേഷണാടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്കു വിധേയമായി സൗജന്യ ചികില്‍സ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447518041
പി.എന്‍.എക്‌സ്.4202/18
date
- Log in to post comments