Skip to main content

ഗാന്ധിജയന്തി വാരാചരണം : യോഗം നാളെ (27)

 

ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാവുന്ന പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ (27) രാവിലെ 11ന് എഡിഎംന്റെ ചേംബറില്‍ യോഗം ചേരും. 

                 (പിഎന്‍പി 3050/18)

date