Skip to main content

മുഖക്കുരുവിന് ചികിത്സ

പന്ത്രണ്ടു മുതല്‍ 30 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്ക് മുഖക്കുരുവിന് തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജിലെ ഒന്നാം നമ്പര്‍ ഒ.പി യില്‍ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 12.30 വരെ ഗവേഷണാടിസ്ഥാനത്തില്‍ ചികിത്സ ലഭ്യമാണ്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും:  9947476047.

പി.എന്‍.എക്‌സ്.5041/17

date