Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി സ്ട്രയിറ്റ് പിക്ക് - മൂന്നെണ്ണം, സ്ട്രയിറ്റ് സിസേഴ്‌സ് -10 എണ്ണം, സ്റ്റേലെറ്റ് അടൽട്ട് -10 എണ്ണം, സ്റ്റേലെറ്റ് പീഡിയാട്രിക്- അഞ്ചെണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്‌ടോബർ മൂന്നിന് വൈകിട്ട് മൂന്നിനകം സൂപ്രണ്ട് ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-അഞ്ച് എന്ന വിലാസത്തിൽ ലഭിക്കണം.
date
- Log in to post comments