Post Category
കീം മോക്ക് എൻട്രൻസ് ഓൺലൈൻ ടെസ്റ്റ് മെയ് 25 ന്
തിരുവന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കീം മോക്ക് എൻട്രൻസ് ടെസ്റ്റ് മെയ് 25ന് ഓൺലൈനായി ഉച്ചക്ക് 1.30 മുതൽ 4.30 വരെ നടത്തും. താൽപ്പര്യമുള്ളവർ https://lbt.ac.in/keam_mock_test/ എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 9995595456, 9497000337, 9447329978, 9495310477.
പി.എൻ.എക്സ്. 1792/2024
date
- Log in to post comments