Skip to main content

കൂടിക്കാഴ്ച

തൃശൂര്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗം ലക്ചര്‍ യോഗ്യത- ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിടെക് 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. ഡെമോണ്‍സ്‌ട്രേറ്റര്‍ യോഗ്യത- ഇലക്ട്രോണിക്‌സ് ഡിപ്ലോമ. ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്) യോഗ്യത- ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ (എന്‍.സി.വി.ടി). മെയ് 30ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.  പ്രവര്‍ത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

date